കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; അരക്കോടിയോളം രൂപയുടെ സ്വർണം പിടികൂടി

November 9, 2022

കണ്ണൂർ : കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അരക്കോടിയോളം രൂപ വരുന്ന സ്വർണം പിടികൂടി. കോഴിക്കോട് കാപ്പാട് സ്വദേശി ഫാരിസിൽ നിന്നാണ് 932 ഗ്രാം സ്വർണം കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് അസിസ്റ്റന്റ് കമ്മീഷണർ ഇ വികാസ്, സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ തുടങ്ങിയവരുടെ …

ന്യൂഡൽഹി: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സംസ്ഥാന സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് അമിത് ഷാ

March 28, 2021

ന്യൂഡൽഹി: കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള കേരള സര്‍ക്കാരിന്റെ നീക്കത്തെ വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെയുള്ള ജുഡീഷ്യല്‍ അന്വേഷണം സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനുള്ള നീക്കമാണെന്ന് അമിത് ഷാ 28/03/21 ഞായറാഴ്ച പറഞ്ഞു. കിഫ്ബി അല്ലാതെ പണം …

സ്വർണക്കടത്തുകേസില്‍ എന്‍ ഐ എ രണ്ടാംതവണയും സെക്രട്ടറിയേറ്റില്‍; പ്രോട്ടോകോൾ ഓഫീസറുടെ മൊഴിയെടുത്തു

August 12, 2020

തിരുവനന്തപുരം : സ്വർണ്ണക്കടത്ത് കേസ് എൻഐഎ സംഘം സെക്രട്ടറിയേറ്റിൽ എത്തി പ്രോട്ടോകോൾ ഓഫീസറുടെ മൊഴിയെടുത്തു. സംസ്ഥാനത്തിന്റെ അറിവോടെ എത്ര തവണ നയതന്ത്രബാഗുകള്‍ കേരളത്തിലെത്തി എന്നായിരുന്നു എൻ ഐ എ സംഘം അറിയാൻ ശ്രമിച്ചത്. രണ്ടാം തവണയാണ് എൻ ഐ എ സെക്രട്ടറിയേറ്റിൽ …