റിപ്പോര്‍ട്ട്

ജില്ലാ ആശുപത്രി വികസനത്തിന് 127.15 കോടി

By ന്യൂസ് ഡെസ്ക് February 8, 2023
പാലക്കാട് ജില്ലാ ആശുപത്രി വികസനത്തിന് കിഫ്ബിയിലുള്‍പ്പെടുത്തി 127.15 കോടിയുടെ ഭരണാനുമതി. അഞ്ച് നിലകളിലായി ആരംഭിക്കുന്ന  ആദ്യഘട്ട  പ്രവര്‍ത്തനങ്ങള്‍ക്കായി 98.89 കോടി രൂപയുടെ സാമ്പത്തിക അനുമതി ലഭിച്ചതായി അധികൃതര്‍ അറിയിച്ചു. പദ്ധതി നടപ്പാക്കുന്നതോടെ ജില്ലയിലെ സാധാരണക്കാരുടെ...
Read full story
റിപ്പോര്‍ട്ട്

കേരളത്തെ ഞെരുക്കാന്‍ കേന്ദ്രശ്രമം: ധനമന്ത്രി

By ന്യൂസ് ഡെസ്ക് January 18, 2023
തിരുവനന്തപുരം: സാമ്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും സംസ്ഥാനത്തു നടക്കേണ്ട കാര്യങ്ങള്‍ക്കു മുടക്കമുണ്ടായിട്ടില്ലെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേരളത്തിന് അവകാശപ്പെട്ടതു കിട്ടാതിരുന്നാല്‍ കേന്ദ്രത്തോട് ആവശ്യപ്പെടുക തന്നെ ചെയ്യുമെന്നും അത് ഈ നാട്ടിലെ ജനങ്ങള്‍ക്ക് വേണ്ടിയാണെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ പറഞ്ഞു....
Read full story
കോവിഡ് ഇടവേളയ്ക്ക് ശേഷം പുതിയ അധ്യയനവർഷത്തിൽ സ്കൂൾ അങ്കണങ്ങളിലെത്തുന്ന കുരുന്നുകളുടെ കളിച്ചിരികൾക്ക് ഇരട്ടി പകിട്ട്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജില്ലയിൽ ഹൈടെക് ആകുന്നത് 13 സ്കൂളുകളാണ്. വിദ്യാകരണം മിഷന്റെ ഭാഗമായി 11...
Read full story
സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ കണ്ണൂരിലെ പായം പഞ്ചായത്തിൽ നിർമിക്കുന്ന ആധുനിക തിയേറ്റർ സമുച്ചയത്തിന്റെ നിർമ്മാണോദ്ഘാടനം സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. തിയേറ്റർ നിർമിക്കുന്നതിനായി പായം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നിർമാണം പൂർത്തിയാക്കിയ കെട്ടിടം...
Read full story
സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ പശ്ചാത്തല വികസന പ്രവൃത്തികള്‍ വിലയിരുത്താനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ യോഗം ചേര്‍ന്നു.  ഓണ്‍ലൈനായി നടന്ന യോഗത്തില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവിലും പങ്കെടുത്തു. സ്‌കൂളുകളിലെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാനും...
Read full story
കൊയിലാണ്ടി നഗരസഭ സമ്പൂര്‍ണ കുടിവെള്ള പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 85 കോടി രൂപയായിരുന്നു അനുവദിച്ചത്.  ഈ തുക ഉപയോഗിച്ച് ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ...
Read full story
കോഴിക്കോട്: കോഴിക്കോട് – വയനാട് തുരങ്കപാതയ്ക്ക് പുതുക്കിയ ഭരണാനുമതി. ആനക്കാംപൊയില്‍-കല്ലാടി- മേപ്പാടി തുരങ്ക പാത നിര്‍മാണത്തിന്റെ എസ്പിവി ആയ കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് സമര്‍പ്പിച്ച പുതുക്കിയ ഡിപിആര്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകരിച്ചു....
Read full story
റിപ്പോര്‍ട്ട്

പാർവതി പുത്തനാർ വീതികൂട്ടാൻ 87 കോടി: മന്ത്രി

By ന്യൂസ് ഡെസ്ക് February 16, 2022
ദേശീയ ജലപാതയുടെ നവീകരണത്തിന്റെ ഭാഗമായി പാർവതി പുത്തനാറിന്റെ വീതി കൂട്ടുവാനായി 87.18 കോടി രൂപയുടെ പദ്ധതി കിഫ്ബി അംഗീകരിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു. പനത്തുറ, ഇടയാർ, മൂന്നാറ്റമുക്ക്, പൂന്തുറ, മുട്ടത്തറ, വള്ളക്കടവ്, ചാക്ക,...
Read full story
കണ്ണൂർ: കല്യാശ്ശേരി മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിന് എം വിജിൻ എം എൽ എ യുടെ അധ്യക്ഷതയിൽ കല്യാശ്ശേരി ബ്ലോക്ക് പഞ്ചായത്തിൽ ചേർന്ന അവലോകന യോഗം തീരുമാനിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവൃത്തി...
Read full story
എറണാകുളം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമപദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിലെ 13 വിദ്യാലയങ്ങളിൽ പുതിയ കെട്ടിടങ്ങൾക്കായുള്ള ശിലാസ്ഥാപനം നടത്തി. ചൊവ്വാഴ്ച വൈകീട്ട് 3.30ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിൽ ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. രണ്ടുകോടി രൂപയുടെ നബാർഡ് ഫണ്ട് ...
Read full story