റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ലോക് സഭ അനിശ്ചിത കാലത്തേക്കു പിരിഞ്ഞു

March 25, 2021 - 5:18 pm

ന്യൂഡൽഹി: ഏകദേശം രണ്ട് മാസത്തോളം നീണ്ടുനിന്ന ലോക് സഭാ സമ്മേളനം 25/03/21 വ്യാഴാഴ്ച അനിശ്ചിതകാലത്തേക്കു പിരിഞ്ഞു.

ജനുവരി 29 ന് ആരംഭിച്ച സെഷൻ ഏപ്രിൽ എട്ടിന് അവസാനിക്കാനാണിരുന്നത്. എന്നാൽ അഞ്ച് അസംബ്ലികളിലേക്കുള്ള തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാൽ സെഷൻ നേരത്തെ അവസാനിപ്പിക്കണമെന്ന് നിരവധി അംഗങ്ങൾ സ്പീക്കർ ഓം ബിർലയോട് ആവശ്യപ്പെട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും നിരവധി കാബിനറ്റ് മന്ത്രിമാരും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സഭാസമ്മേളനത്തിൽ പങ്കെടുത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *