കോഴഞ്ചേരി | പമ്പയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളെ ഒഴുക്കില്‍പ്പെട്ട് കാണാതായി. പത്തനംതിട്ട കോഴഞ്ചേരി പമ്പ് ഹൗസിനു സമീപത്തെ കടവില്‍ കുളിക്കാനിറങ്ങിയവരില്‍ ഒരാളെയാണ് കാണാതായത്. പത്തനംതിട്ടയില്‍ നിന്നും സ്‌കൂബ ടീം സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വിഫലമായി. കോഴഞ്ചേരി...
Read full story
പത്തനംതിട്ട | തെള്ളിയൂരില്‍ പ്ലസ് ടു വിദ്യാര്‍ഥിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തടിയൂര്‍ എന്‍എസ്എസ് സ്‌കൂള്‍ വിദ്യാര്‍ഥി ആരോമലാണ് മരിച്ചത്. രക്ഷിതാവിനെ വിളിച്ചു വരുത്തിയ ശേഷമാണ് ആരോമലിനെ വീട്ടിലേക്ക് പറഞ്ഞയച്ചത്. സ്‌കൂള്‍ വാര്‍ഷിക ദിനമായ ഇന്ന്(ജനുവരി21) മദ്യക്കുപ്പി കണ്ടെത്തിയ സംഭവം...
Read full story
ക​ണ്ണൂ​ര്‍: പ​യ്യാ​വൂ​രി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും താഴേക്ക് ചാ​ടി. പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് ചാ​ടി​യ​ത്. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. 2026 ജനുവരി 12 തിങക്ളാഴ്ച രാ​വി​ലെ...
Read full story
പ്ലസ്ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ
റിപ്പോര്‍ട്ട്

പ്ലസ്ടു വിദ്യാർത്ഥി തൂങ്ങി മരിച്ച നിലയിൽ

By ന്യൂസ് ഡെസ്ക് June 3, 2022
കോഴിക്കോട്: പ്ലസ്ടു വിദ്യാർത്ഥിയെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി ചുങ്കം ഓർക്കിഡ് ഹൗസിംഗ് കോളനിയിലെ അധ്യാപക ദമ്പതികളായ സന്തോഷിന്റെയും ബിജിലിയുടെയും മകൻ ആഷിഷ് കെ സന്തോഷ് (16) ആണ് മരിച്ചത്. താമരശ്ശേരി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ...
Read full story
കോഴിക്കോട്: അരിപ്പാറ വെള്ളച്ചാട്ടത്തിൽ വീണ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു വടകര കോട്ടാക്കൽ ബീച്ച് സ്വദേശി സൽസബീൽ (18) ആണ് മരിച്ചത്. 2022 മാർച്ച 1 ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിയോടെയാണ് സംഭവം. പ്ലസ് ടു വിദ്യാർത്ഥികളായ ആറു പേരടങ്ങുന്ന സംഘമാണ് ഇവിടെ...
Read full story
മലപ്പുറം: സ്വകാര്യ ബസിന്റെ മുൻചക്രം കയറി ഇറങ്ങി പ്ലസ് ടൂ വിദ്യാർഥി മരിച്ചു. മമ്പാട് ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർത്ഥി നിതിൻ (17) ആണ് മരിച്ചത്. മലപ്പുറം വണ്ടൂർ സ്വദേശി മേലെ കാപ്പിച്ചാലിൽ എലമ്പ്ര ശിവദാസന്റെ മകനാണ്. 2021 ഡിസംബർ 10...
Read full story
പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു
റിപ്പോര്‍ട്ട്

പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു

By ന്യൂസ് ഡെസ്ക് February 20, 2021
തൊടുപുഴ: ഇടുക്കി പളളിവാസല്‍ പവര്‍ഹൗസിന് സമീപം പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ചു. ബൈസണ്‍വാലി ഹയര്‍സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മ(17) ആണ് മരിച്ചത്. പെണ്‍കുട്ടിയോടെപ്പമുണ്ടായിരുന്ന ബന്ധുവിനായി അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Read full story