റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

75 ലക്ഷം രൂപയുടെ ലഹരിവസ്‌തുക്കളുമായി മലയാളി പിടിയില്‍

January 31, 2021 - 9:58 am

ബെംഗളൂരു: 75 ലക്ഷം രൂപ വിലവരുന്ന രാസലഹരി വസ്‌തുക്കളുമായി മലായാളി ബെംഗളൂരു പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശി ഷക്കീറാണ്‌ പിടിയിലായത്‌. ഇയാള്‍ക്കൊപ്പം രണ്ട്‌ നൈജീരിയന്‍ പൗരന്മാരടക്കം മൂന്നുപേരെക്കൂടി പോലീസ്‌ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌

അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ക്രിസ്‌റ്റല്‍ എംഡിഎംഎ എന്ന കെമിക്കല്‍ ഡ്രഗുമായാണ്‌ സംഘത്തെ സിസിബി പിടികൂടിയത്‌. ഷക്കീറിനൊപ്പമുണ്ടായിരുന്ന നൈജീരിയന്‍ പൗരന്മാര്‍ക്ക്‌ പാസ്‌പോര്‍ട്ട്‌ ഇല്ലായിരുന്നുവെന്ന്‌ പോലീസ്‌ വ്യക്തമാക്കുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *