
റിപ്പോര്‍ട്ട്
75 ലക്ഷം രൂപയുടെ ലഹരിവസ്‌തുക്കളുമായി മലയാളി പിടിയില്‍
By ന്യൂസ് ഡെസ്ക്
•
January 31, 2021
ബെംഗളൂരു: 75 ലക്ഷം രൂപ വിലവരുന്ന രാസലഹരി വസ്‌തുക്കളുമായി മലായാളി ബെംഗളൂരു പോലീസിന്റെ പിടിയിലായി. കണ്ണൂര്‍ സ്വദേശി ഷക്കീറാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം രണ്ട് നൈജീരിയന്‍ പൗരന്മാരടക്കം മൂന്നുപേരെക്കൂടി പോലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട് അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍...
Read full story

