റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രണയം: പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയുടെ കൈ പിടിച്ചാല്‍ പോക്‌സോ കുറ്റകൃത്യമാവില്ലെന്ന് കോടതി

December 28, 2020 - 8:44 pm

പുനെ: പ്രണയം പ്രകടിപ്പിക്കുന്നതിനായി പ്രായപൂര്‍ത്തിയാവാത്ത വ്യക്തിയുടെ കൈയില്‍ പിടിച്ചാല്‍ അത് പോക്‌സോ നിയമപ്രകാരമുള്ള കുറ്റകൃത്യമല്ലെന്ന് ബോംബെ ഹൈക്കോടതി. പൂനെ ജില്ലയിലെ ബാരാമതിയിലെ 27കാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. 17 വയസുകാരിയുടെ കൈ പിടിച്ച് അവളോട് ”സ്‌നേഹം പ്രകടിപ്പിച്ചതിന്” ആണ് യുവാവിനെതിരേ ജല്‍ഗാവ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ലൈംഗിക ഉദ്ദേശ്യമില്ലാതെ പ്രായപൂര്‍ത്തിയാകാത്ത ഒരാളോട് സ്‌നേഹം പ്രകടിപ്പിക്കുന്നതിനെ കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള (പോക്‌സോ) നിയമപ്രകാരം ലൈംഗികാതിക്രമായി കാണാനാവില്ലെന്നും കോടതി നിരിക്ഷിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *