സന്ധ്യയുടെ മരണത്തിന്‌ കാരണം കോവിഡ്‌ രോഗ ബാധയെ തുടര്‍ന്നുളള ആരോഗ്യപ്രശ്‌നങ്ങളാണെന്ന്‌ സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

കൊച്ചി: ചലചിത്ര സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്റെ പിതൃസഹോദരീ പുത്രിയായ സന്ധ്യയുടെ മൃതദേഹം റീപോസ്‌റ്റ്‌ മോര്‍ട്ടം ചെയ്‌തെന്നും കോവീഡ്‌ രോഗ ബാധയെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളാണ്‌ മരണത്തിനിടയാക്കിയതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും അവയവ മാഫിയയുടെ ഇടപെടലുണ്ടായെന്ന്‌ ആരോപിച്ചും സിബിഐ അന്വേഷണം ആവശ്യപ്പെട്ടും സനല്‍കുമാര്‍ ശശികുമാര്‍ നല്‍കിയ ഹര്‍ജിയിലാണ്‌ സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്‌

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →