റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രശസ്ത ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ്

October 16, 2020 - 11:33 am

ന്യൂഡല്‍ഹി: പ്രശസ്ത ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിൻ്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിൽ സുഹൃത്തുക്കൾ കൊവിഡ് ബാധിച്ച വിവരം അറിയിച്ചു. കുമാർ സാനുവിന് 62 വയസ്സാണ്.

“നിര്‍ഭാഗ്യവശാല്‍ സാനുദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ ആരോഗ്യത്തിനു വേണ്ടി പ്രാര്‍ത്ഥിക്കുക . നന്ദി- ” എന്നാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഗീതസംഘത്തിലെ അംഗങ്ങള്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. രോഗലക്ഷണങ്ങൾ ഗുരുതരമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *