റിപ്പോര്‍ട്ട്

പ്രശസ്ത ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ്

By ന്യൂസ് ഡെസ്ക് October 16, 2020
ന്യൂഡല്‍ഹി: പ്രശസ്ത ഗായകന്‍ കുമാര്‍ സാനുവിന് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തിൻ്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിൽ സുഹൃത്തുക്കൾ കൊവിഡ് ബാധിച്ച വിവരം അറിയിച്ചു. കുമാർ സാനുവിന് 62 വയസ്സാണ്. "നിര്‍ഭാഗ്യവശാല്‍ സാനുദയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ...
Read full story