തൊഴിലവസരങ്ങള്‍
ന്യൂസ് ഡെസ്ക്

കാസർകോഡ് പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവ്

October 7, 2020 - 6:25 pm

കാസർകോഡ് : മലബാര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുളള  മൂളിയാര്‍ കാനത്തൂര്‍  ശ്രീ മഹാലിംഗേശ്വര  ക്ഷേത്രത്തില്‍ നിലവിലുളള പാരമ്പര്യേതര ട്രസ്റ്റിമാരുടെ  ഒഴിവുകളിലേക്ക്  ഹിന്ദു മതവിശ്വാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.  അപേക്ഷകള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന്‍ നീലേശ്വരത്തുളള അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ഒക്‌ടോബര്‍ 28 ന് വൈകുന്നേരം അഞ്ചിനകം ലഭിക്കണം

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *