കോണ്‍ഗ്രസും ബിജെപിയും വിവാദങ്ങൾ ഉണ്ടാക്കുന്നത് ബംഗാള്‍ മോഡലില്‍ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാൻ -സിപിഎം.

തിരുവനന്തപുരം: വിവാദങ്ങള്‍ ഉണ്ടാക്കി ബംഗാള്‍ മോഡലില്‍ സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാൻ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന്
ശ്രമിക്കുന്നുവെന്ന് സിപിഎം.ഇതിനെതിരെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചാരണം ശക്തമാക്കുമെന്നും പാര്‍ട്ടി പ്രസ്താവനയിൽ വ്യക്തമാക്കി.

സ്വര്‍ണ്ണക്കടത്ത് കേസും ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരങ്ങളും സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.ഇതിന് പിന്നാലെ സിബിഐ കേസ് എടുത്തത് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഎം നിലപാട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →