റിപ്പോര്‍ട്ട്
തിരുവനന്തപുരം: വിവാദങ്ങള്‍ ഉണ്ടാക്കി ബംഗാള്‍ മോഡലില്‍ സംസ്ഥാനത്തെ ഇടത് സര്‍ക്കാരിനെ അട്ടിമറിക്കാൻ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്ന് ശ്രമിക്കുന്നുവെന്ന് സിപിഎം.ഇതിനെതിരെ വികസന പ്രവര്‍ത്തനങ്ങളുടെ പ്രചാരണം ശക്തമാക്കുമെന്നും പാര്‍ട്ടി പ്രസ്താവനയിൽ വ്യക്തമാക്കി. സ്വര്‍ണ്ണക്കടത്ത് കേസും ജലീലിന്റെ രാജി...