കന്യാകുമാരി: 14 വയസുകാര്‍ ആത്മഹത്യ ചെയ്‌തു. പബ്‌ജി കളിക്കാന്‍ അനുവദിക്കാഞ്ഞതിനാലാണ് ആത്മഹത്യ ചെയതത്. കന്യാകുമാരി ജില്ലയിലെ മണവാളകുറിച്ചിയിലാണ് സംഭവം. രാജകുമാര്‍ സുനിത ദമ്പതികളുടെ മകന്‍ സജന്‍ ആണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്‌തത്. പബ്‌ജി കളിക്കാന്‍ ഫോണും റമ്മികളിക്കാന്‍ പണവും നല്‍കാത്തതിനാലണ് ആത്മഹത്യയെന്നാണ് പോലീസ് നിഗമനം.



