റിപ്പോര്‍ട്ട്

കൊല്ലത്ത് വള്ളം മറിഞ്ഞ് യുവാവ് മരിച്ചു

By ന്യൂസ് ഡെസ്ക് May 6, 2025
കൊല്ലം | വള്ളം മറിഞ്ഞ് യുവാവ് മരിച്ചു. കൊല്ലം മൈലക്കാട് കൊട്ടിയം തഴുത്തല സ്വദേശി സാജൻ (34) ആണ് മരിച്ചത്. ഇത്തിക്കരയാറിന്റെ കൈവരിയായ ആലുംക്കടവ് ഭാഗത്താണ് അപകടം സംഭവിച്ചത്. സാജനൊപ്പം വള്ളത്തിലുണ്ടായിരുന്ന ബാബു, ഷിബു എന്നിവര്‍ നീന്തി രക്ഷപ്പെട്ടു. കൊതുമ്പുവള്ളം മറിയാൻ...
Read full story
കോഴിക്കോട് : ഒറ്റ നോട്ടത്തിൽ ചുമരിലെ കലാസൃഷ്ടിയെന്ന് തോന്നിക്കുന്ന ചുവന്ന പാടുകളാണ് കോഴിക്കോട് ബീച്ച് ആശുപത്രിയിലെ ഇ.എൻ.ടി പുതിയ ബ്ലോക്കിന്റെ പിൻവശത്തെ മതിലിൽ. എന്നാൽ അതൊരു കലാസൃഷ്ടിയല്ല. ലഹരിക്ക് അടിമപ്പെട്ട മനുഷ്യരുടെ ചോരപ്പാടുകളാണ് ഈ ചുമരിലുള്ളത്. സിറിഞ്ചുപയോഗിച്ച് ലഹരി കുത്തിവെച്ച ശേഷം...
Read full story
തിരുവനന്തപുരം: ക്രിസ്തുമസ് ആഘോഷത്തിനിടെ കടലില്‍ കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുന്നു. രണ്ടിടങ്ങളില്‍ നിന്നായി മൂന്നുപേരെയാണ് കാണാതായത്. പുത്തന്‍തോപ്പില്‍ കടലില്‍ കുളിക്കാനിറങ്ങിയ പുത്തന്‍തോപ്പ് സ്വദേശി ശ്രേയസ് (16),സാജിദ് (19) എന്നിവരെയും അഞ്ചുതെങ്ങില്‍ മാമ്പള്ളി സ്വദേശി സാജന്‍ ആന്റണിയെയുമാണ് കാണാതായത്. കോസ്റ്റ്ഗാര്‍ഡിന്റെയും മത്സ്യത്തൊഴിലാളികളുടെയും സഹായത്തോടെയാണ് തിരച്ചില്‍....
Read full story
കണ്ണൂർ: കണ്ണൂര്‍ തളിപ്പറമ്പ് സിപിഐഎമ്മില്‍ പ്രവര്‍ത്തകര്‍ക്കെതിരെ കൂട്ടത്തോടെ അച്ചടക്ക നടപടി. മന്ത്രി എംവി ഗോവിന്ദന്റെ ഭാര്യയും ആന്തൂര്‍ നഗരസഭാ മുന്‍ അധ്യക്ഷയുമായ പികെ ശ്യാമളക്കെതിരെ ഫെയ്സ്ബുക്കിലൂടെ പ്രതിഷേധിച്ചതിനാണ് നടപടി. 17 സിപിഐഎം പ്രാദേശിക നേതാക്കള്‍ക്കെതിരെയാണ് നടപടി. രണ്ട് പേര്‍ക്ക് സസ്‌പെന്‍ഷനും 15...
Read full story
14 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു
റിപ്പോര്‍ട്ട്

14 വയസുകാരന്‍ ആത്മഹത്യ ചെയ്‌തു

By ന്യൂസ് ഡെസ്ക് September 26, 2020
കന്യാകുമാരി: 14 വയസുകാര്‍ ആത്മഹത്യ ചെയ്‌തു. പബ്‌ജി കളിക്കാന്‍ അനുവദിക്കാഞ്ഞതിനാലാണ്‌ ആത്മഹത്യ ചെയതത്‌. കന്യാകുമാരി ജില്ലയിലെ മണവാളകുറിച്ചിയിലാണ്‌ സംഭവം. രാജകുമാര്‍ സുനിത ദമ്പതികളുടെ മകന്‍ സജന്‍ ആണ്‌ വിഷം കഴിച്ച്‌ ആത്മഹത്യ ചെയ്‌തത്‌. പബ്‌ജി കളിക്കാന്‍ ഫോണും റമ്മികളിക്കാന്‍ പണവും നല്‍കാത്തതിനാലണ്‌...
Read full story