റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

റോഡിലെ വിളളല്‍, പന്നിയാര്‍കുട്ടിയില്‍ ജനങ്ങള്‍ ആശങ്കയില്‍

September 20, 2020 - 10:37 am

രാജാക്കാട്: അടിമാലി -പൂപ്പാറ സംസ്ഥാന പാതയില്‍ പന്നിയാര്‍കുട്ടി ക്കുസമീപം റോഡില്‍ വിളളല്‍ രൂപപ്പെട്ടു. 2018ലെ പ്രളയത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ  സ്ഥലത്തിന് സമീപമാണ്   10 മീറ്റര്‍ നീളത്തിലും 1.5 മീറ്റര്‍ വീതിയിലുമുളള വിളളല്‍   ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. പ്രസ്തുത സ്ഥലത്ത് റോഡിന് അടി ഭാഗത്തായി താമസിക്കുന്ന ഉപ്പൂട്ടില്‍ സിനോജിന്‍റെ കുടംബത്തിനാണ് കൂടുതല്‍ അപകട ഭീഷണിയുളളത്. ഇവര്‍ താമസിക്കുന്ന വീടിന് തൊട്ടുമുകളിലുളള റോഡിലൂടെ നിരവധി ഭാരവണ്ടികളാണ്  കടന്നു പോകുന്നത്

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *