
റിപ്പോര്‍ട്ട്
റോഡിലെ വിളളല്‍, പന്നിയാര്‍കുട്ടിയില്‍ ജനങ്ങള്‍ ആശങ്കയില്‍
By ന്യൂസ് ഡെസ്ക്
•
September 20, 2020
രാജാക്കാട്: അടിമാലി -പൂപ്പാറ സംസ്ഥാന പാതയില്‍ പന്നിയാര്‍കുട്ടി ക്കുസമീപം റോഡില്‍ വിളളല്‍ രൂപപ്പെട്ടു. 2018ലെ പ്രളയത്തില്‍ മണ്ണിടിച്ചില്‍ ഉണ്ടായ സ്ഥലത്തിന് സമീപമാണ് 10 മീറ്റര്‍ നീളത്തിലും 1.5 മീറ്റര്‍ വീതിയിലുമുളള വിളളല്‍ ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്. പ്രസ്തുത സ്ഥലത്ത് റോഡിന് അടി ഭാഗത്തായി താമസിക്കുന്ന ഉപ്പൂട്ടില്‍ സിനോജിന്‍റെ...
Read full story

