റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മടങ്ങിയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്ക്‌ ക്വാറന്‍റൈന്‍ സ്വന്തം ചെലവില്‍ വേണമെന്ന്‌ ഉത്തരവ്‌

September 15, 2020 - 10:07 am

തിരുവനന്തപുരം: കരാറുകാര്‍ വഴിയല്ലാതെ അന്യ സംസ്ഥാനങ്ങളില്‍ നിന്ന്‌ ജോലിക്കായി എത്തുന്നവര്‍ കോവിഡ്‌ പരിശോധനയും ക്വാറന്‍റൈന്‍ ചെലവുകളും സ്വന്തം നിലയി്‌ല്‍ നടത്തണമെന്ന്‌ പൊതുഭരണ വകുപ്പ്‌ ഉത്തരവിറക്കി.

തിരികെയെത്തുന്ന തൊഴിലാളികള്‍ 14 ദിവസം നിരീക്ഷണത്തില്‍ കഴിയണം. കോവിഡ്‌ ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്യുകയും വേണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *