റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

ചെന്നൈ ടീമിലെ കോവിഡ് ബാധ, ഐ.പിഎൽ ഷെഡ്യൂൾ മാറ്റാനൊരുങ്ങി ബി സി സി ഐ

August 30, 2020 - 6:24 pm

ദുബൈ: ചെന്നൈ സൂപ്പര്‍ കിംഗ്സ് സംഘത്തിലെ 13 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ഐപിഎല്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തുവാനായി ബിസിസിഐ ഒരുങ്ങുന്നു. നേരത്തെ നിശ്ചയിച്ചത് പ്രകാരം ചെന്നൈയും മുംബൈയും തമ്മിലായിരുന്നു ആദ്യ മത്സരം. നിലവിലെ സാഹചര്യത്തിത് ചെന്നൈ സൂപ്പർ കിംഗ്സിന് അത് ബുദ്ധിമുട്ടാകും. ടീമിന് കൂടുതൽ സമയം നൽകാനാണ് സംഘാടകരുടെ ആലോചന. പുതിയ ഷെഡ്യൂള്‍ ബിസിസിഐ ഉടന്‍ പുറത്ത് വിടുമെന്നാണ് സൂചന.ചെന്നൈ ടീമില്‍ രണ്ട് താരങ്ങള്‍ക്കും കൊറോണ ബാധിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ 19 മുതലാണ് ദുബൈ ,അബുദാബി ,ഷാർജ എന്നിവിടങ്ങളിലായി ഐ പി എൽ മൽസരങ്ങൾ നടക്കുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *