റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

മദ്യപസംഘം ആംബുലന്‍സ്‌ ആക്രമിച്ചു

August 30, 2020 - 12:15 pm

കണ്ണൂര്‍: കോവിഡ്‌ രോഗിയുമായി അഞ്ചരകണ്ടി മെഡിക്കല്‍ കോളേജിലേക്ക്‌ പോകുകയായിരുന്ന 108 ആംബുലന്‍സ്‌ ആക്രമിച്ചു. ഒരുസംഘം മദ്യപരാണ്‌ ആക്രമണം നടത്തിയത്‌. ഓഗസ്‌റ്റ്‌ 29 ശനിയാഴ്‌ച രാത്രിയിലാണ്‌ സംഭവം നടന്നത്‌. പോലീസ്‌ അന്വേഷണം ആരംഭിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *