റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എം. പത്മകുമാര്‍ ത്രില്ലര്‍ സിനിമയുമായി വീണ്ടും

August 25, 2020 - 11:19 pm

കൊച്ചി:  ജോസഫ് സിനിമയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന  ത്രില്ലര്‍ സ്‌റ്റോറിയുമായി സംവിധായകന്‍ എം പത്മകുമാര്‍ വീണ്ടും. വിനോദയാത്രയ്ക്കിടയില്‍ സംഭവിക്കുന്ന ചില ദുരൂഹമായ സംഭവങ്ങളാണ് ചിത്രം. വിനോദ് ഗുരുവായൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. കേരളത്തില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര നടത്തുന്ന വിദ്യാര്‍ഥികളുടെ കഥയാണ്. ചിത്രം പറയുന്നത്. ശിഖാമണി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ വിനോദ് ഗുരുവായൂരാണ് സിനിമയുടെ തിരക്കഥാകൃത്ത്. പത്മകുമാറിന്റെ ശിക്കാറില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായിട്ടും വിനോദ് ഗുരുവായൂര്‍ പ്രവര്‍ത്തിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *