Tag: Vinod Guruvayoor
എം. പത്മകുമാര്‍ ത്രില്ലര്‍ സിനിമയുമായി വീണ്ടും
കൊച്ചി: ജോസഫ് സിനിമയുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ത്രില്ലര്‍ സ്‌റ്റോറിയുമായി സംവിധായകന്‍ എം പത്മകുമാര്‍ വീണ്ടും. വിനോദയാത്രയ്ക്കിടയില്‍ സംഭവിക്കുന്ന ചില ദുരൂഹമായ സംഭവങ്ങളാണ് ചിത്രം. വിനോദ് ഗുരുവായൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. കേരളത്തില്‍ നിന്ന് കൊടൈക്കനാലിലേയ്ക്ക് വിനോദയാത്ര നടത്തുന്ന വിദ്യാര്‍ഥികളുടെ കഥയാണ്. …