റിപ്പോര്‍ട്ട്പാലക്കാട് കയര്‍ഫെഡില്‍ ഓണക്കാല വിലക്കിഴിവ് August 20, 2020August 20, 2020 - by ന്യൂസ് ഡെസ്ക് - Leave a Comment പാലക്കാട് കയര്‍ഫെഡ് ഷോറൂമില്‍ ഓണക്കാല വിലക്കിഴിവ് സെപ്തംബര്‍ 30 വരെ ലഭിക്കും. ജി.എസ്.ടിക്ക് പുറമെ മെത്തകള്‍ക്ക് 50 ശതമാനവും കയര്‍ ഉത്പന്നങ്ങള്‍ക്ക് 20 ശതമാനവുമാണ് വിലക്കിഴിവ്. ഫോണ്‍: 8281009826, 9961537707. Share