Tag: Coirfed
പരമ്പരാഗത വ്യവസായ മേഖലയ്ക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ കൈത്താങ്ങാവും: മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ
പരമ്പരാഗത വ്യവസായങ്ങളിൽ പ്രധാനമായ കയർ വ്യവസായത്തിന് കൈത്താങ്ങാവുന്ന നടപടികളുമായി തദ്ദേശ സ്വയംഭരണ വകുപ്പ് മുന്നോട്ടുപോവുകയാണെന്നും തദ്ദേശ സ്ഥാപനങ്ങളുടെ കാർഷിക പ്രോജക്ടുകൾക്ക് വേണ്ടി കയർഫെഡിന്റെ പ്രകൃതി സൗഹൃദ ചെടിച്ചട്ടിയായ കൊക്കോ പോട്ട് ഉപയോഗിക്കാൻ നിർദേശം നൽകിയത് അതിന്റെ ഭാഗമായാണെന്നും തദ്ദേശ സ്വയംഭരണ, എക്സൈസ് …