മൾടി വിറ്റാമിൻ മുതൽ ടോയ്ലറ്റ് ക്ലീനർ പരസ്യം വരെ, അക്ഷയ് കുമാർ എത്തിയത് ഫോർബ്സ് ലിസ്റ്റിൽ

മുംബൈ: ഉയർന്ന പ്രതിഫലം വാങ്ങുന്ന സെലബ്രിറ്റികളുടെ 2020 ലെ ഫോർബ്സ് പട്ടികയിൽ ആദ്യ പത്തിൽ അക്ഷയ് കുമാറും ഇടം നേടി. 48.5 മില്യൺ അമേരിക്കൻ ഡോളറാണ് 2020 ൽ അക്ഷയ് കുമാർ കൈപറ്റിയ പ്രതിഫലത്തുക. ഇതിൽ ഏറിയ പങ്കും സിനിമയിൽ നിന്നുമുള്ള വരുമാനമല്ല എന്നാണ് ഫോർബ്സ് വ്യക്തമാക്കുന്നത്. മൾട്ടി വിറ്റാമിൻ മുതൽ ടോയ്ലറ്റ് ക്ലീനർ വരെയുള്ളവയുടെ പരസ്യങ്ങളാണ് അക്ഷയ് കുമാറിന്റെ കണ്ണഞ്ചിക്കുന്ന വരുമാനത്തിനു പിന്നിൽ എന്നാണ് ഫോർബ്സ് പറയുന്നത്. പത്തിൽ ആറാം സ്ഥാനത്താണ് താരമുള്ളത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →