മൾടി വിറ്റാമിൻ മുതൽ ടോയ്ലറ്റ് ക്ലീനർ പരസ്യം വരെ, അക്ഷയ് കുമാർ എത്തിയത് ഫോർബ്സ് ലിസ്റ്റിൽ

August 13, 2020

മുംബൈ: ഉയർന്ന പ്രതിഫലം വാങ്ങുന്ന സെലബ്രിറ്റികളുടെ 2020 ലെ ഫോർബ്സ് പട്ടികയിൽ ആദ്യ പത്തിൽ അക്ഷയ് കുമാറും ഇടം നേടി. 48.5 മില്യൺ അമേരിക്കൻ ഡോളറാണ് 2020 ൽ അക്ഷയ് കുമാർ കൈപറ്റിയ പ്രതിഫലത്തുക. ഇതിൽ ഏറിയ പങ്കും സിനിമയിൽ നിന്നുമുള്ള …