റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

അത്ലറ്റിക്കോ മാഡ്രിഡിന്റെ വിധി ഇന്നറിയാം

August 13, 2020 - 3:07 pm

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡ് ജർമൻ ക്ലബ്ബായ ആർ.ബി. ലെയ്പ്സിഗിനെ ഇന്ന് നേരിടും.

ഇന്ത്യൻ സമയം രാത്രി 12.30 ന് തുടങ്ങുന്ന മൽസരം സോണി സിക്സ് ചാനൽ സംപ്രേഷണം ചെയ്യും. നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ 4-2 എന്ന തകർപ്പൻ ഗോൾ മാർജിനിൽ പരാജയപ്പെടുത്തിയാണ് അത്ലറ്റിക്കോ ക്വാർട്ടറിലെത്തിയത്.

കഴിഞ്ഞ വർഷത്തെ റണ്ണർ അപ്പുകളായ ടോട്ടൻഹാമിനെ കീഴടിക്കിയവരാണ് ലെയ്പ്സിഗ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *