സ്പാനിഷ് ലീഗ് കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്

May 23, 2021

മാഡ്രിഡ്: 2020-21 സീസണിലെ സ്പാനിഷ് ലീഗ് കിരീടം അത്ലറ്റിക്കോ മാഡ്രിഡിന്. ലീഗിലെ അവസാന മല്‍സരത്തില്‍ റയല്‍ വലാഡോളിഡിനെ 2-1ന് തോല്‍പ്പിച്ചാണ് അത്ലറ്റിക്കോയുടെ നേട്ടം. കൊറേ(57), ലൂയിസ് സുവാരസ്(67) എന്നിവരാണ് അത്ലറ്റിക്കോയ്ക്കായി സ്‌കോര്‍ ചെയ്തത്. 2013-14 സീസണിന് ശേഷം ആദ്യമായാണ് അത്ലറ്റിക്കോ ലാ …

ചാമ്പ്യൻസ് ലീഗിൽ വീണ്ടും അട്ടിമറി, അത്ലറ്റിക്കോ വീണു, ലെപ്സിഗ് സെമിയിൽ

August 14, 2020

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗിൽ സ്പാനിഷ് കരുത്തൻമാരായ അത്ലറ്റിക്കോ മാഡ്രിഡിനെ പരാജയപ്പെടുത്തി ജർമൻ ടീമായ ലെപ്സിഗ് സെമിയിൽ പ്രവേശിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ലെപ്സിഗിന്റെ അട്ടിമറി വിജയം. ചാമ്പ്യൻസ് ലീഗിൽ ക്ലബിന്റെ ആദ്യ ക്വാർട്ടർ മൽസര വിജയമാണിത്. മികച്ച അറ്റാക്കിംഗ് പുറത്തെടുത്ത …

അത്ലറ്റിക്കോ മാഡ്രിഡിന്റെ വിധി ഇന്നറിയാം

August 13, 2020

ലിസ്ബൺ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ രണ്ടാം ക്വാർട്ടർ ഫൈനലിൽ സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡ് ജർമൻ ക്ലബ്ബായ ആർ.ബി. ലെയ്പ്സിഗിനെ ഇന്ന് നേരിടും. ഇന്ത്യൻ സമയം രാത്രി 12.30 ന് തുടങ്ങുന്ന മൽസരം സോണി സിക്സ് ചാനൽ സംപ്രേഷണം ചെയ്യും. …

അത്ലറ്റിക്കോ മാഡ്രിഡിൽ കോവിഡ്, ചാമ്പ്യൻസ് ലീഗ് പ്രതിസന്ധിയിൽ

August 10, 2020

മാഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ മൽസരത്തിനായി പോകാൻ തയ്യാറായി നിന്ന അത്ലറ്റിക്കോ മാഡ്രിഡിന്റെ സംഘത്തിലെ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ക്ലബ് ഔദ്യോഗിക വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് രണ്ട് സംഘാംഗങ്ങൾക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ടൂർണമെന്റ് …