ഈദ് ആഘോഷത്തിനിടെ കാർ ബോംബ് സ്ഫോടനത്തിൽ അഫ്ഗാനിൽ 17 പേർ കൊല്ലപ്പെട്ടു

കാബൂള്‍: സ്ഫോടനത്തിന് പിന്നിൽ താലിബാൻ ആണന്ന് റിപ്പോർട്ടുകൾ ഉണ്ടെങ്കിലും ഉത്തരവാദിത്വം താലിബാൻ നിഷേധിച്ചു. സംഭവത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് ഇതേവരെ പ്രതികരിച്ചില്ല.

അഫ്ഗാനിസ്ഥാനിലെ ലോഗർ പ്രവിശ്യയിലാണ് സ്ഫോടനമുണ്ടായത്. ചാവേർ ആക്രമണമായിരുന്നുവെന്ന് ലോഗർ ഗവർണർ ദേദർ ലാങ്ങ് വാർത്താ ഏജൻസിയോട് വെളിപ്പെടുത്തി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →