റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

പ്രണയ വിവാഹത്തെ ഉൾക്കൊള്ളുവാനാകാതെ വരന്റെ കുടുംബത്തിലെ 5 പേരെ വധുവിന്റെ ബന്ധുക്കൾ കൊലപ്പെടുത്തി

July 14, 2020 - 4:05 pm

സിന്ധനൂര്‍:  കർണ്ണാടക സ്വദേശിയായ വരൻ മൗനേഷയുടെ അമ്മ സുമിത്ര (55) സഹോദരൻമാരായ നാഗരാജ ( 38 ) ഹനു മേശ ( 40 ) സഹോദരി ശ്രീദേവി (30) പിതാവ് ഈരപ്പ (65) എന്നിവരാണ് കൊല്ലപ്പെട്ടത്. കർണ്ണാടകയിലെ സിന്ധന്നൂരിലായിരുന്നു സംഭവം.

മൗനേഷും മഞ്ജുളയും തമ്മിലുള്ള പ്രണയ വിവാഹത്തിൽ കുപിതരായ മഞ്ജുളയുടെ കുടുംബാംഗങ്ങൾ അഞ്ച് പേരെയും വകവരുത്തുകയായിരുന്നു. എട്ട് മാസം മുൻപ് മുമ്ബ് ഗദാഗിൽ വച്ചാണ് ഇരുവരും രഹസ്യ വിവാഹം ചെയ്തത്. സംഭവവുമായി ബന്ധപ്പെട്ട് മഞ്ജുളയുടെ കുടുംബത്തിലെ 5 പേർ കസ്റ്റഡിയിലായതായി പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *