നെടുങ്കണ്ടം: ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല കൈലാസപ്പാറയിലെ സ്വകാര്യ എസ്റ്റേറ്റിൽ ഒറീസ സ്വദേശിയായ തൊഴിലാളി ഷോക്കേറ്റ് മരിച്ചു. ഒറീസയിൽ നിന്നുള്ള രാജേഷ് (30) ആണ് മരണമടഞ്ഞത്. 02-07-2020 ന് രാവിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരിക്കുകയാണ് അപകടം. ഇയാളുടെ കൈയിലുണ്ടായിരുന്ന ഏണി വൈദ്യുത ലൈനിൽ മുട്ടി ആണ് അപകടമുണ്ടായത്.
ഉടുമ്പൻചോല കൈലാസ പാറയിൽ അന്യസംസ്ഥാന തൊഴിലാളി വൈദ്യുതാഘാതമേറ്റ് മരിച്ചു
