പാലക്കാട്: അലനല്ലൂര്‍ ഭീമനാട് വടശ്ശേരി പുറത്ത് ഏഴു വയസ്സായ കുട്ടിയെ അമ്മ കുത്തിക്കൊലപ്പെടുത്തി. ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്‌ന(32) ആണ് ഏഴു വയസുള്ള മുഹമ്മദ് ഇര്‍ഫാനെ കുത്തി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച (25062020)-ന് പുലര്‍ച്ചെ 5 മണിയോടെ മണ്ണാര്‍ക്കാടാണ് സംഭവം നടന്നത്.
സംഭവം നടക്കുമ്പോള്‍ കുട്ടികളും അമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഇര്‍ഫാന്റെ 9 മാസം പ്രായമുള്ള സഹോദരിയുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ ഓടിവന്നത്. പോലീസില്‍ വിവരം അറിയിച്ചു. അമ്മയ്ക്ക് മാനസിക പ്രശ്‌നം ഉള്ളതായി സംശയിക്കുന്നു. ആലുവ സ്വദേശി സക്കീര്‍ഹുസൈന്‍ ആണ് ഭര്‍ത്താവ്.
ഭീമനാട് വടശ്ശേരി പുറത്ത് ഏഴു വയസ്സായ കുട്ടിയെ അമ്മ കുത്തിക്കൊലപ്പെടുത്തി. ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. നാലകത്ത് വീട്ടില്‍ ഹംസയുടെ മകന്‍ ഹസ്‌ന(32) ആണ് ഏഴു വയസുള്ള മുഹമ്മദ് ഇര്‍ഫാനെ കൊലപ്പെടുത്തിയത്. വ്യാഴാഴ്ച(25062020)-ന് പുലര്‍ച്ചെ 5 മണിയോടെ മണ്ണാര്‍ക്കാടാണ് സംഭവം നടന്നത്.
സംഭവം നടക്കുമ്പോള്‍ കുട്ടികളും അമ്മയും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളു. ഇര്‍ഫാന്റെ 9 മാസം പ്രായമുള്ള സഹോദരിയുടെ കരച്ചില്‍ കേട്ടാണ് അയല്‍വാസികള്‍ ഓടിവന്നത്. പോലീസില്‍ വിവരം അറിയിച്ചു.അമ്മയ്ക്ക് മാനസിക പ്രശ്‌നം ഉള്ളതായി സംശയിക്കുന്നു. ആലുവ സ്വദേശി സക്കീര്‍ഹുസൈന്‍ ആണ് ഭര്‍ത്താവ്.

