പാലക്കാട് ഏഴു വയസ്സായ കുട്ടിയെ അമ്മ കുത്തിക്കൊലപ്പെടുത്തി. ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു.
പാലക്കാട്: അലനല്ലൂര്‍ ഭീമനാട് വടശ്ശേരി പുറത്ത് ഏഴു വയസ്സായ കുട്ടിയെ അമ്മ കുത്തിക്കൊലപ്പെടുത്തി. ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. നാലകത്ത് വീട്ടില്‍ ഹംസയുടെ മകള്‍ ഹസ്ന(32) ആണ് ഏഴു വയസുള്ള മുഹമ്മദ് ഇര്‍ഫാനെ കുത്തി കൊലപ്പെടുത്തിയത്. വ്യാഴാഴ്ച (25062020)-ന് പുലര്‍ച്ചെ …
പാലക്കാട് ഏഴു വയസ്സായ കുട്ടിയെ അമ്മ കുത്തിക്കൊലപ്പെടുത്തി. ഒമ്പതുമാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ പുറത്തേക്ക് വലിച്ചെറിഞ്ഞു. Read More