അറിയിപ്പുകള്‍ ന ന്യൂസ് ഡെസ്ക് സപ്ലൈകോ അതിജീവന കിറ്റ് വിതരണം ജൂൺ 10 മുതൽ June 9, 2020 - 7:00 pm എറണാകുളം : റേഷൻ കടകളിൽ നിന്ന് കോവിഡ് – 19 അതിജീവനകിറ്റ് കൈപ്പറ്റാൻ കഴിയാത്ത കാർഡുടമകൾക്ക് ഇന്നു മുതൽ (ജൂൺ 10 മുതൽ) ജൂൺ 15 വരെസപ്ലൈകോ വില്പനശാലകൾ വഴി വാങ്ങാനാവുമെന്ന് സിഎംഡി പി.എം.അലി അസ്ഗർ പാഷ അറിയിച്ചു.Share