തിരുവനന്തപുരം | സെപ്തംബർ 23 മുതൽ സപ്ലൈകോയില്‍ വെളിച്ചെണ്ണക്കും തുവരപ്പരിപ്പിനും ചെറുപയറിനും വില കുറയും. സബ്സിഡിയുള്ള ശബരി വെളിച്ചെണ്ണക്ക് ലിറ്ററിന് 20 രൂപയും സബ്സിഡിയിതര വെളിച്ചെണ്ണക്ക് 30 രൂപയുമാണ് കുറച്ചത്. 319 രൂപയാണ് സബ്സിഡി വെളിച്ചെണ്ണയുടെ പുതുക്കിയ വില. സബ്സിഡിയിതര വെളിച്ചെണ്ണക്ക്...
Read full story
കോട്ടയം: സപ്ലൈകോയുടെ വരുമാനത്തിൽ വൻകുതിപ്പ്.കിലോഗ്രാമിന് 25 രൂപ നിരക്കിൽ 20 കിലോ അരിയും 349 രൂപ നിരക്കിൽ ശബരി വെളിച്ചെണ്ണയും വിതരണത്തിന് സജ്ജമാക്കിയതോടെയാണ് ജനം സപ്ലൈകോയിലേക്ക് വന്നത്. സബ്സിഡി സാധനങ്ങൾ സെപ്റ്റംബറിലേത് മുൻകൂർ ഇപ്പോൾ വാങ്ങാനും അവസരമുണ്ട്. ഇതോടെ ഇരട്ടി അളവിൽ...
Read full story
തിരുവനന്തപുരം | സപ്ലൈകോ ഓണം ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ (25.08.2025) വൈകിട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ തിരുവനന്തപുരം കിഴക്കേകോട്ടയിലെ ഇ കെ നായനാർ പാർക്കിൽ നിർവഹിക്കും. ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അധ്യക്ഷത വഹിക്കും തൊഴിൽ മന്ത്രി...
Read full story
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി സ്‌കൂൾ വിദ്യാർഥികൾക്ക് അഞ്ചു കിലോഗ്രാം അരി വീതം വിതരണം ചെയ്യുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി  മാർച്ച് 29ന് നിർവഹിക്കും. വൈകിട്ട് 3.30ന് ബീമാപ്പള്ളി യു.പി. സ്‌കൂളിലാണു ചടങ്ങ്. സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ...
Read full story
സപ്ലൈകോ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായി ഡോ. ശ്രീരാം വെങ്കിട്ടരാമൻ ചുമതലയേറ്റു.  നിലവിലെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായിരുന്ന ഡോ. സഞ്ജീബ് പട്ജോഷിയെ കോസ്റ്റൽ പോലീസ് എഡിജിപിയായി നിയമിച്ചതിനെ തുടർന്നാണ്  സപ്ലൈകോ  ജനറൽ മാനേജർ ആയിരുന്ന ഡോ.  ശ്രീരാം വെങ്കിട്ടരാമന്  മാനേജിംഗ് ഡയറക്ടറുടെ മുഴുവൻ...
Read full story
നെല്ല് സംഭരണം: രണ്ടാം വിള സംഭരണം തുടങ്ങി
റിപ്പോര്‍ട്ട്

നെല്ല് സംഭരണം: രണ്ടാം വിള സംഭരണം തുടങ്ങി

By ന്യൂസ് ഡെസ്ക് February 25, 2023
ആലപ്പുഴ: കുട്ടനാട് ഉള്‍പ്പെടെയുള്ള ആലപ്പുഴയിലെ നെല്‍കൃഷി രണ്ടാം വിളയുടെ നെല്ല് സംഭരണം സപ്ലൈകോ ആരംഭിച്ചു. ഒന്നാം വിള നെല്ല് സംഭരണം നേരത്തെതന്നെ പൂര്‍ത്തിയായിരുന്നു. ജില്ലയുടെ ഒന്നാം വിളവെടുപ്പില്‍ 43,813 ടണ്‍ നെല്ല് സംഭരിച്ചു. 12,873 കര്‍ഷകരില്‍ നിന്നാണ് ഒന്നാം വിളയില്‍ നെല്ല്...
Read full story
2022-23 സീസണിലെ രണ്ടാം വിളയ്ക്കുള്ള നെല്ലുസംഭരണവുമായി ബന്ധപ്പെട്ട കർഷക രജിസ്‌ട്രേഷൻ ഫെബ്രുവരി 28ന് അവസാനിക്കുമെന്ന് സപ്‌ളൈകോ അറിയിച്ചു. 2022 ഡിസംബറിലാണ് രണ്ടാം വിളയ്ക്കുള്ള നെല്ല് സംഭരണം ആരംഭിച്ചത്. താത്പര്യമുള്ള കർഷകർ  www.supplycopaddy.in ൽ രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്യുമ്പോൾ ആധാർ കാർഡ്, കൃഷിസ്ഥലത്തിന്റെ വിവരങ്ങൾ എന്നിവ...
Read full story
ക്വട്ടേഷൻ ക്ഷണിച്ചു
അറിയിപ്പുകള്‍

ക്വട്ടേഷൻ ക്ഷണിച്ചു

By ന്യൂസ് ഡെസ്ക് January 29, 2023
കാക്കനാട് എൻഎഫ്എസ്എ ഗോഡൗണിൽ സൂക്ഷിച്ചിട്ടുള്ള ഏകദേശം 1200 ക്വിന്റൽ കേടായ ഭക്ഷ്യധാന്യങ്ങൾ നിബന്ധനകൾക്ക് വിധേയമായി വിറ്റഴിക്കുന്നതിന് മുദ്രവച്ച കവറിൽ ക്വട്ടേഷനുകൾ ക്ഷണിച്ചു. ക്വട്ടേഷൻ സപ്ലൈകോ എറണാകുളം ഡിപ്പോ മാനേജർക്ക് സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 30 വൈകിട്ട് അഞ്ച് മണി. കൂടുതൽ...
Read full story
സപ്ലൈകോ: ക്രിസ്മസ്- പുതുവത്സര വില്‍പ്പന 93 കോടി രൂപ
റിപ്പോര്‍ട്ട്

സപ്ലൈകോ: ക്രിസ്മസ്- പുതുവത്സര വില്‍പ്പന 93 കോടി രൂപ

By ന്യൂസ് ഡെസ്ക് January 4, 2023
തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനു പിന്നാലെ ക്രിസ്മസ്-പുതുവത്സര വില്‍പ്പനയില്‍ ബമ്പറടിച്ച് സെപ്ലെകോ. നൂറു കോടിയോളം രൂപയുടെ റെക്കോഡ് വില്‍പ്പനയാണു സപ്ലൈകോ നേടിയത്.ഡിസംബര്‍ 21 മുതല്‍ ജനുവരി രണ്ടു വരെ സപ്ലൈകോയുടെ മുഴുവന്‍ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വില്‍പ്പന 92.83 കോടി രൂപയാണ്. സപ്ലൈകോയുടെ അഞ്ചു...
Read full story
2022 ഡിസംബർ 21 മുതൽ 2023 ജനുവരി 2 വരെ സപ്ലൈകോയുടെ മുഴുവൻ ഔട്ട്‌ലെറ്റുകളിലെയും ഫെയറുകളിലെയും വിൽപ്പന 92.83 കോടി രൂപ.  സപ്ലൈകോയുടെ അഞ്ച് ജില്ലാ ഫെയറുകളിൽ  മാത്രമായി 73 ലക്ഷത്തിലധികം രൂപയുടെ വില്പനയാണ് ഉണ്ടായത്. 18,50,229 റേഷൻ കാർഡ് ഉടമകളാണ്...
Read full story