കുവൈറ്റില്‍ 1048 രോഗികള്‍ പുതിയതായി

തിരുവനന്തപുരം: കുവൈറ്റിലും രോഗബാധിതരുടെ എണ്ണം അതിവേഗം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1048 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 14850 ആയി. അഞ്ച് മരണമാണ് ഞായറാഴ്‍ച റിപ്പോര്‍ട്ട് ചെയ്‍തത്. ആകെ മരണം 112. 4093 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 168 പേര്‍ ഗുരുതരാവസ്ഥയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →