കൊല്‍ക്കത്ത ഏപ്രിൽ 24: പശ്ചിമബംഗാളില്‍ റെയില്‍വേ സുരക്ഷാസേനയിലെ ഒമ്പത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവര്‍ ഡല്‍ഹിയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കൊല്‍ക്കത്തയില്‍ എത്തിയത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുമായി അടുത്തിടപഴകിയവരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇവര്‍ക്ക് എവിടെനിന്നാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല.
ബംഗാളിൽ റെയിൽവേ സുരക്ഷാസേനയിലെ ഒൻപത് പേർക്ക് കോവിഡ്
