ന്യൂ ഡല്‍ഹി: രണ്ടാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ സംബന്ധിച്ച് ആഭ്യന്ത്രമന്താലയം എന്നാല്‍ ഏറ്റവും കുറവ് ജീവനക്കാരെ മാത്രമേ ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ പാടുകയുള്ളൂ. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോ ഫിനാന്‍സ് കമ്പനികള്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍ ഗ്രാമങ്ങളിലെ ജലവിതരണം, സാനിറ്റേഷന്‍, വൈദ്യുതി വിതരണം, ടെലികോം, ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ സ്ഥാപിക്കല്‍ തുടങ്ങിയവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ചെറിയ തോതിലുള്ള വന ഉല്‍പ്പാദന വിഭവങ്ങളുടെ ശേഖരണം, സംസ്‌ക്കരണം, തടി അല്ലാത്ത വനവിഭവങ്ങളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.