ഏപ്രില്‍ 20 മുതല്‍ കൂടുതല്‍ ഇളവുകളുമായി കേന്ദ്ര സര്‍ക്കാര്‍

April 17, 2020

ന്യൂ ഡല്‍ഹി: രണ്ടാംഘട്ട ലോക്ക്ഡൗണില്‍ കൂടുതല്‍ മേഖലകളില്‍ ഇളവുകള്‍ സംബന്ധിച്ച് ആഭ്യന്ത്രമന്താലയം എന്നാല്‍ ഏറ്റവും കുറവ് ജീവനക്കാരെ മാത്രമേ ഇവിടെ പ്രവര്‍ത്തിപ്പിക്കാന്‍ പാടുകയുള്ളൂ. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍, ഹൗസിങ് ഫിനാന്‍സ് കമ്പനികള്‍, മൈക്രോ ഫിനാന്‍സ് കമ്പനികള്‍ കോഓപ്പറേറ്റീവ് ക്രെഡിറ്റ് സൊസൈറ്റികള്‍ …

വനിതാ കമ്മാന്റര്‍മാരെ സൈന്യത്തില്‍ നിയമിക്കാത്തത് പുരുഷന്മാര്‍ അംഗീകരിക്കാത്ത തിനാലാണെന്ന് കേന്ദ്രസര്‍ക്കാര്‍

February 5, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 5: വനിതാ കമ്മാന്റര്‍മാരെ സൈന്യത്തില്‍ നിയമിക്കാത്തത് പുരുഷന്മാര്‍ അംഗീകരിക്കാത്തതിനാലാണെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീംകോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ ഓഫീസര്‍മാരെ യുദ്ധ തടവുകാരാക്കുന്നത് ഒഴിവാക്കാനാണ് ഇവരെ കമ്മാന്റര്‍ പോസ്റ്റില്‍ നിയമിക്കാത്തതെന്നും വിശദീകരിച്ചു. കമ്മാന്റര്‍ പോസ്റ്റില്‍ നിയമനം ലഭിക്കാത്ത സാഹചര്യത്തില്‍ …

കൊറോണ വൈറസ്: പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കര്‍മ്മസമിതി രൂപീകരിച്ച് കേന്ദ്ര സര്‍ക്കാര്‍

February 3, 2020

ന്യൂഡല്‍ഹി ഫെബ്രുവരി 3: കൊറോണ വൈറസ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ കര്‍മ്മസമിതി രൂപീകരിച്ചു. ആരോഗ്യമന്ത്രി ഹര്‍ഷ് വര്‍ദ്ധന്‍, വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി, വനിത ശിശുക്ഷേമമന്ത്രി സ്മൃതി ഇറാനി എന്നിവര്‍ അംഗങ്ങളായാണ് സമിതി രൂപീകരിച്ചിട്ടുള്ളത്. സമിതി യോഗം ഇന്ന് …

എയര്‍ ഇന്ത്യ വില്‍പ്പന: കോടതിയെ സമീപിക്കുമെന്ന് ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി

January 27, 2020

ന്യൂഡല്‍ഹി ജനുവരി 27: എയര്‍ ഇന്ത്യയുടെ മുഴുവന്‍ ഓഹരികളും വിറ്റഴിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി കോടതിയിലേക്ക്. ഈ തീരുമാനം ദേശവിരുദ്ധമാണെന്നും ഇതിനെതിരെ കോടതിയില്‍ പോകാന്‍ താന്‍ നിര്‍ബന്ധിതനാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എയര്‍ ഇന്ത്യ വില്‍ക്കാനുള്ള കേന്ദ്ര …

സാമ്പത്തിക പ്രതിസന്ധി: എയര്‍ ഇന്ത്യയെ വില്‍പ്പനക്ക് വച്ച് കേന്ദ്രസര്‍ക്കാര്‍

January 27, 2020

ന്യൂഡല്‍ഹി ജനുവരി 27: എയര്‍ ഇന്ത്യയുടെ 100 ശതമാനം ഓഹരികളും വില്‍ക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. കനത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാല്‍ സ്വകാര്യവത്കരിക്കാതെ മുന്നോട്ടുപോകാനാകില്ലെന്നും സര്‍ക്കാര്‍ പറയുന്നു. താല്‍പര്യമുള്ളവര്‍ സമ്മതപത്രം നല്‍കണം. മാര്‍ച്ച് 17നാണ് അവസാന തീയതി. 2018ല്‍ 76 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ …