തബ് ലീഗ് സമ്മേളനവും കൂട്ടപലായനവും കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്ട്രപതി
ന്യൂഡൽഹി ഏപ്രിൽ 3: ഇതര സംസ്ഥാന തൊഴിലാളികളുടെ കൂട്ടപലായനവും തബ്ലീഗ് സമ്മേളനവും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ രാഷ്ട്രപതി ആശങ്ക രേഖപ്പെടുത്തുകയും ചെയ്തു. ആരും പട്ടിണി കിടക്കുന്നില്ലെന്ന് സംസ്ഥാനങ്ങള്‍ ഉറപ്പുവരുത്തണം. …