കോഴിക്കോട് മാർച്ച് 30: കോവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് വളരെ അത്യവശ്യമുള്ള
അവശ്യവസ്തുക്കൾ, ചരക്കുകൾ, സേവനം എന്നിവ ലഭ്യമാക്കുവാൻ ഈ മേഖലയിൽ പ്രവൃത്തിക്കുന്ന വ്യക്തികൾക്ക് വാഹന അനുമതി നൽകാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. വെഹിക്കിൾ പെർമിറ്റ്/പാസ്സ് ആവശ്യമുള്ളവർക്ക് കോവിഡ് ജാഗ്രത എന്ന പ്രോഗ്രസ്റ്റീവ് വെബ് അപ്ലിക്കേഷൻ വഴി ഇത് എളുപ്പത്തിൽ ലഭ്യമാകും.
1)https://kozhikode.nic.in/covid19jagratha അല്ലെങ്കിൽ https://covid19jagratha.kerala.nic.in ലിങ്ക് വഴി പ്രോഗ്രസ്സീവ് വെബ് ആപ്ലിക്കേഷൻ സന്ദർശിക്കുക.
പെർമിറ്റിന്റെ ദുരുപയോഗം ഗൗരവമായി കാണുകയും എൻഫോഴ്‌സ്‌മെന്റ് ഏജൻസികൾ കർശന നടപടിയെടുക്കുകയും ചെയ്യും.



