ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് സ്ഥിരീകരിച്ചു

ലണ്ടൻ മാർച്ച്‌ 27: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ബോറിസ് സ്വയം ഐസൊലേഷനിലായിരുന്നു.

കോവിഡ് സ്ഥിരീകരിച്ചിട്ടും അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രിയുടെ ചുമതലകൾ നിർവഹിക്കുകയെന്നും അറിയിച്ചു. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു .

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →