ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നുമുതല്‍ (27-04-20) ചുമതലകളിലേക്ക് മടങ്ങിയെത്തി

April 27, 2020

ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഇന്നുമുതല്‍ പ്രധാനമന്ത്രിയുടെ ചുമതലകളിലേക്ക് മടങ്ങിയെത്തുന്നു.കൊറോണ വൈറസ് ബാധിച്ച് ചികിത്സയിലായിരുന്ന അദ്ദേഹം രോഗമുക്തനായി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുമ്പോഴും പ്രധാനമന്ത്രിയുടെ ചുമതല വീട്ടില്‍ നിന്നു നിര്‍വഹിക്കുകയായിരുന്നു. കൊവിഡ് ബാധിതനായ ശേഷം മൂന്ന് ദിവസം ഐ.സി.യുവില്‍ പ്രത്യേക ചികിത്സയ്ക്ക് …

ബോറിസ് ജോൺസണിന്റെ ആരോഗ്യ നിലയിൽ പുരോഗതി

April 9, 2020

ലണ്ടന്‍ ഏപ്രിൽ 9: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൻ കോവിഡ് രോഗം ബാധിച്ചതിനെ തുടര്‍ന്ന് സ്വയം ഐസൊലേഷന്‍ എടുത്തുവെങ്കിലും ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ലണ്ടനില്‍ സെന്റ് തോമസ് ഹോസ്പിറ്റലില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ചികിത്സയിലായിരുന്ന ബോറിസ് ജോണ്‍സന്റെ നില …

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് സ്ഥിരീകരിച്ചു

March 27, 2020

ലണ്ടൻ മാർച്ച്‌ 27: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന് കോവിഡ് 19 സ്ഥിരീകരിച്ചു. കോവിഡിന്റെ ലക്ഷണങ്ങൾ പ്രകടിപ്പിച്ച ബോറിസ് സ്വയം ഐസൊലേഷനിലായിരുന്നു. കോവിഡ് സ്ഥിരീകരിച്ചിട്ടും അദ്ദേഹം തന്നെയാണ് പ്രധാനമന്ത്രിയുടെ ചുമതലകൾ നിർവഹിക്കുകയെന്നും അറിയിച്ചു. നേരത്തെ ബ്രിട്ടീഷ് ആരോഗ്യമന്ത്രിയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു …

ബ്രിട്ടനില്‍ വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പ്

October 30, 2019

ലണ്ടന്‍ ഒക്ടോബര്‍ 30: ബ്രിട്ടനില്‍ ഡിസംബര്‍ 12ന് വീണ്ടും ഇടക്കാല തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്‍റെ നീക്കത്തിന് പാര്‍ലമെന്‍റ് അംഗീകാരം നല്‍കി. 438 പേര്‍ ജോണ്‍സണിനെ പിന്തുണച്ചു. 1923ന് ശേഷം ആദ്യമായാണ് ഡിസംബര്‍ മാസത്തില്‍ ബ്രിട്ടനില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. …

ബ്രെക്സിറ്റ് ഇടപാടിന് പിന്തുണ നൽകാനോ അല്ലെങ്കിൽ ശനിയാഴ്ചത്തെ സെഷന്‍ നീട്ടിവെയ്ക്കുവാനോ നിയമനിര്‍മ്മാതാക്കളോട് ആവശ്യപ്പെട്ട് ജോൺസൺ

October 12, 2019

ലണ്ടൻ ഒക്ടോബർ 12: യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ മറ്റ് യൂറോപ്യൻ യൂണിയൻ നേതാക്കളുമായുള്ള ഉച്ചകോടിയിൽ താൻ നടത്താനിടയുള്ള ബ്രെക്‌സിറ്റ് ഇടപാടിനെ പിന്തുണ നൽകാനോ അല്ലെങ്കിൽ ശനിയാഴ്ചത്തെ സെഷന്‍ നീട്ടിവെയ്ക്കുവാനോനിയമസഭാംഗങ്ങളോട് ആവശ്യപ്പെടുന്ന പ്രമേയം അവതരിപ്പിക്കും. മാധ്യമങ്ങൾ ശനിയാഴ്ച റിപ്പോർട്ട് ചെയ്തു. ഒക്ടോബർ …