സംസ്ഥാന സ്കൂള്‍ കലോത്സവം: കോഴിക്കോട് മുന്നില്‍

കാസര്‍ഗോഡ് നവംബര്‍ സംസ്ഥാന സ്കൂള്‍ കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കോഴിക്കോട് മുന്നില്‍. കണ്ണൂരും പാലക്കാടും തൊട്ടുപിന്നിലുണ്ട്. ഇന്ന് മാപ്പിളപ്പാട്ടും നാടകവും മാര്‍ഗംകളിയുമൊക്കെ വേദികളിലെത്തും. വാരന്ത്യമായതിനാല്‍ കാണികളുടെ വന്‍ തിരക്കാണ് ഇന്ന് പ്രതീക്ഷിക്കുന്നത്. ഗതാഗതക്കുരുക്ക് പരിഹരിക്കാനുള്ള സംഘാടകരുടെ ശ്രമങ്ങള്‍ ഫലം കണ്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →