വാഷിങ്ടണ്ണില്‍ വെടിവെയ്പ്; നാല് പേര്‍ക്ക് വെടിയേറ്റു

വാഷിങ്ടണ്‍ സെപ്റ്റംബര്‍ 20: വടക്കുപടിഞ്ഞാറന്‍ വാഷിങ്ടണ്ണിലെ കൊളംബിയ ഹൈറ്റ്സില്‍ വ്യാഴാഴ്ച വൈകിട്ട് നാല് പേര്‍ക്ക് വെടിയേറ്റതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. പരിക്കറ്റവരെ ഏരിയ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 10 മണിയോടെയാണ് വെടിവെയ്പ് നടന്നത്.

അന്വേഷണത്തിനായി പ്രദേശത്തെ നടപ്പാതകള്‍ പോലീസ് തടഞ്ഞു. അടുത്തുള്ള ആള്‍ക്കാര്‍ വീടുകളിലേക്ക് കയറാന്‍ ശ്രമിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →