വാഷിങ്ടണ്ണില്‍ വെടിവെയ്പ്; നാല് പേര്‍ക്ക് വെടിയേറ്റു
വാഷിങ്ടണ്‍ സെപ്റ്റംബര്‍ 20: വടക്കുപടിഞ്ഞാറന്‍ വാഷിങ്ടണ്ണിലെ കൊളംബിയ ഹൈറ്റ്സില്‍ വ്യാഴാഴ്ച വൈകിട്ട് നാല് പേര്‍ക്ക് വെടിയേറ്റതായി യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. പരിക്കറ്റവരെ ഏരിയ ആശുപത്രിയിലേക്ക് മാറ്റി. രാത്രി 10 മണിയോടെയാണ് …