റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

എല്‍സിഎ തേജസില്‍ പറക്കുന്ന ആദ്യ പ്രതിരോധ മന്ത്രിയാകും രാജ്നാഥ് സിങ്

September 17, 2019 - 4:53 pm

ന്യൂഡല്‍ഹി സെപ്റ്റംബര്‍ 17: ബംഗളൂരുവിലെ ലൈറ്റ് കോംബാറ്റ് എയര്‍ക്രാഫ്റ്റ് (എല്‍സിഎ) തേജസില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിങ് സെപ്റ്റംബര്‍ 19ന് പറത്തും. ഈ വിമാനം പറത്തുന്ന ആദ്യ പ്രതിരോധമന്ത്രിയാകും സിങ്. പ്രതിരോധ ഉദ്യോഗസ്ഥന്‍ അറിയിച്ചു.

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡും എയറോനോട്ടിക്കല്‍ വികസന ഏജന്‍സിയും ചേര്‍ന്നാണ് വിമാനം രൂപകല്‍പ്പന ചെയ്ത് വികസിപ്പിച്ചെടുത്തത്. 83 തേജസ് ജെറ്റുകള്‍ക്കായി 50,000 കോടി രൂപ ചെലവ് വരുമെന്ന് ഐഎഎഫ് ആര്‍എഫ്പിക്ക് 2017 ഡിസംബറില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *