Tag: rajnathsingh
ഒരു ലക്ഷം എകെ-203 റൈഫിള്‍ സമാഹരിക്കാന്‍ റഷ്യയുമായി ഒപ്പുവെച്ച് ഇന്ത്യ; മിനിറ്റില്‍ 600 വെടിയുണ്ടകള്‍ ചീറിപ്പായും
ന്യൂഡല്‍ഹി: ചൈനയും പാക്കിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി ബന്ധം സംഘര്‍ഷ ങ്ങളിലെത്തുമ്പോള്‍ അത്യാധുനിക ആയുധങ്ങളുമായി ചെറുത്തു നില്‍പ്പിനൊരുങ്ങി ഇന്ത്യ. അത്യാധുനിക എ.കെ.-203 റൈഫിള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ റഷ്യയുമായി ഒപ്പിട്ടു. പ്രതിരോധമന്ത്രി രാജ്‌നാഥ് സിങിന്റെ റഷ്യ സന്ദര്‍ശനവേളയിലാണ് എ.കെ. 47 റൈഫിളുകളുടെ ആധുനിക പതിപ്പായ …
സായുധസേനകളുടെ മുന്നൊരുക്കങ്ങളും പ്രതിരോധ പ്രവര്‍ത്തനങ്ങളും അറിയാന്‍ സേനാമേധാവികളുമായി രാജ്‌നാഥ് സിംഗ് ന്റെ വീഡിയോ കോണ്‍ഫറന്‍സ്
ന്യൂ ഡല്‍ഹി: രാജ്യത്തെ സായുധസേനകളുടെ മുന്നൊരുക്കങ്ങളും കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളും സേനാമേധാവികളുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് വീഡിയോ കോണ്‍ഫറന്‍സില്‍ വിലയിരുത്തി. പ്രതിരോധമന്ത്രിക്ക് പുറമെ സൈനികകാര്യ വകുപ്പ് സെക്രട്ടറിയും ചീഫ് ഓഫ് ഡിഫെന്‍സ് സ്റ്റാഫുമായ ജനറല്‍ ബിപിന്‍ റാവത്ത്, കരസേനാ മേധാവി …
ഇന്ത്യയുടെ അതിര്‍ത്തി ചരിത്രം എഴുതും; സൂചന നല്‍കി രാജ്നാഥ്
ന്യൂഡല്‍ഹി സെപ്റ്റംബര്‍ 18: രാജ്യത്തിന്‍റെ അതിര്‍ത്തികള്‍ ചരിത്രം എഴുതുന്നതിനായി, പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുമതി നല്‍കി. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിലെ പ്രമുഖരുമായും നെഹ്റു മെമ്മോറിയല്‍ മ്യൂസിയം, ലൈബ്രറി, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ആര്‍ക്കൈവ്സ്, ആഭ്യന്ത്രമന്ത്രാലയം, …