ചാംപ്യന്‍സ് ലീഗുമില്ല യൂറോപ്പയുമില്ല! മാഞ്ചസ്റ്റര്‍ യുണൈറ്റഡ് അവസാനക്കാരായി പുറത്ത്; ബയേണിനോട് വീണ്ടും തോറ്റു

December 13, 2023

മാഞ്ചസ്റ്റര്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പുറത്ത്. അവസാന മത്സരത്തില്‍ ജയം അനിവാര്യമായിരുന്ന യുണൈറ്റഡ് ഒറ്റഗോളിന് ബയേണ്‍ മ്യൂണിക്കിനോട് തോറ്റു. എഴുപതാം മിനിറ്റില്‍ കിംഗ്‌സിലി കോമാനാണ് യുണൈറ്റഡിന്റെ പ്രതീക്ഷകള്‍ തകര്‍ത്ത ഗോള്‍ നേടിയത്. ആറ് കളിയില്‍ വെറും നാല് പോയിന്റുമായി …