യൂറോ യോഗ്യത:നെതര്‍ലന്‍ഡ്സിനുംഗ്രീസിനും ജയം

September 12, 2023

ഡബ്ലിന്‍: യൂറോകപ്പ് യോഗ്യതാ മത്സരങ്ങളില്‍ നെതര്‍ലന്‍ഡ്സിനും ഗ്രീസിനും സെര്‍ബിയക്കും ജയം. അതേസമയം പോളണ്ട് 0-2ന് അല്‍ബേനിയയോട് തോല്‍വിയറിഞ്ഞു.ഡബ്ലിനിലെ അവിവ സ്റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെ 2-1നാണ് നെതര്‍ലന്‍ഡ്സ് കീഴടക്കിയത്. കോഡി ഗാക്പോയും വൗട്ട് വെര്‍ഗോസ്റ്റുമാണ് ഓറഞ്ചുപടയ്ക്കായി സ്‌കോര്‍ ചെയ്തത്. നാലാം മിനുട്ടില്‍ ആഡം ഇഡയുടെ …